Share this Article
News Malayalam 24x7
സിപിഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന്
CPI office

പൂരം കലക്കൽ അടക്കമുള്ള വിവാദങ്ങൾ വലിയ ചർച്ചയായിരിക്കെ സിപിഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ചേരും. രണ്ടുദിവസം ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിനിടെ എക്സിക്യൂട്ടീവ് യോഗവും ഉണ്ടായേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയത് പാർട്ടിയുടെ വിജയമായിട്ടാണ് സിപിഐ വിലയിരുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories