Share this Article
News Malayalam 24x7
അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെപ്പ്;നാലുപേര്‍ കൊല്ലപ്പെട്ടു
shooting at a school in Georgia, USA

അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെപ്പ്. രണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്ക്. സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായ പതിനാലുകാരനാണ് വെടിയുതിര്‍ത്തത്. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories