Share this Article
News Malayalam 24x7
ജെഎസ്കെ സിനിമയുടെ പേര് മാറ്റണമെന്ന് നിർദേശം; ഹർജി ഹൈക്കോടതിയിൽ
JSK Movie Name Change: Petition Filed in High Court

ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം ചോദ്യം ചെയ്ത് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നഗരേഷ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. പേരു മാറ്റണമെന്ന നിര്‍ദേശത്തില്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories