Share this Article
Union Budget
Kerala Plus One Exam Result 2025: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
വെബ് ടീം
posted on 02-06-2025
1 min read
plus one

Kerala Plus One Exam Result 2025: തിരുവനന്തപുരം: 2025 മാർച്ച് മാസം നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 

ഈ വെബ്സൈറ്റ് ലിങ്ക് വഴിയും ഫലം അറിയാം 

 https://www.hsslive.in/2024/04/plusone-march-result.html?m=1



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories