Share this Article
News Malayalam 24x7
ആരോഗ്യ വകുപ്പില്‍ നിയമനത്തിന് കോഴ; ആരോപണത്തില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് കുറ്റപത്രം
Bribery for appointment in Health Department; The chargesheet says the Health Minister's office is not involved in the allegations

ആരോഗ്യ വകുപ്പില്‍ നിയമനത്തിന് കോഴയെന്ന ആരോപണത്തില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് കുറ്റപത്രം. മന്ത്രിയുടെ ഓഫീസിലെ  പിഎയുടെ പേരുപയോഗിച്ചുള്ള നിയമന തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചന ഇല്ല. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയെന്നും കുറ്റപത്രം .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories