വയനാട്ടില്‍ ഗോത്ര ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ നടപടി. മാനന്തവാടി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. ഡോക്ടര്‍ക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ