Share this Article
Union Budget
3 പേരെ തൂക്കിലേറ്റി ഇറാന്‍
Iran Executes 3 People

ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് പേരെ തൂക്കിലേറ്റി ഇറാന്‍. മിസാന്‍ ഇദ്രിസ് അലി, ആസാദ് ഷോജായി, റസൂല്‍ അഹമ്മദ് റസൂല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇസ്രയേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇതുവരെ 700 ഓളം പേരെയാണ് ഇറാന്‍ ഇതുവരെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories