ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ പണിമുടക്ക് ഇന്ന്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. പ്ലാറ്റ്‌ഫോം ഫീസ് പിൻവലിയ്ക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ചുകൊണ്ടാണു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് ഇന്ന് പണിമുടക്കുന്നത്.