Share this Article
News Malayalam 24x7
നിപ; 14കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 406 ആയി

nipa The 14-year-old's contact list has reached 406

മലപ്പുറത്ത് 14കാരന്‍ നിപ ബാധിച്ച് മരിച്ചതോടെ ജാഗ്രതയില്‍ സംസ്ഥാനം. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 406 ആയി. ഇതില്‍ 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories