Share this Article
News Malayalam 24x7
തെരഞ്ഞെടുപ്പിന് LDF സജ്ജം; CPI സ്ഥാനാര്‍ഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കും
LDF ready for elections; CPI candidates will be announced officially on 27th

തിരുവനന്തപുരം: സിപിഐ സ്ഥാനാര്‍ഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിന് സജ്ജമായി എല്‍ഡിഎഫ്.  തിരുവന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. ബിജെപി കേന്ദ്ര മന്ത്രിമാരടക്കം ആരെ വേണമെങ്കിലും ഇറക്കിയാലും എല്‍ഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories