Share this Article
News Malayalam 24x7
പെരിഞ്ഞനം പഞ്ചായത്തിലെ പ്രളയപ്പുരക്ക് ശാപമോക്ഷം; 8 കുടുംബങ്ങള്‍ക്ക് കൂടി വീടിന്റെ താക്കോല്‍ കൈമാറി
Perinjanam Panchayat's Curse Relief; House keys were handed over to 8 more families

തൃശ്ശൂർ: നിയമക്കുരുക്കില്‍പ്പെട്ട് അടഞ്ഞു കിടന്നിരുന്ന തൃശ്ശൂര്‍ പെരിഞ്ഞനം പഞ്ചായത്തിലെ പ്രളയപ്പുരക്ക് ശാപമോക്ഷം. എട്ട് കുടുംബങ്ങള്‍ക്ക് കൂടി വീടിന്റെ താക്കോല്‍ കൈമാറി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍  ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories