Share this Article
KERALAVISION TELEVISION AWARDS 2025
സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉദ്യോഗസ്ഥരുടെ തസ്തിക ബോര്‍ഡ് വയ്ക്കുന്നതില്‍ ചട്ട ലംഘനം എന്ന് ആക്ഷേപം
It is alleged that there is a violation of the rules in putting the posts board of the officials in the government vehicles

സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉദ്യോഗസ്ഥരുടെ തസ്തിക ബോര്‍ഡ് വയ്ക്കുന്നതില്‍ ചട്ട ലംഘനം എന്ന് ആക്ഷേപം. കളക്ടര്‍ പദവിക്ക് താഴെ ള്ളവര്‍ തസ്തിക സൂചിപ്പിക്കുന്ന ബോര്‍ഡ് വാഹനങ്ങളില്‍ സ്ഥാപിക്കരുതെന്നാണ് നിയമം. എന്നാല്‍ എറണാകുളം ജില്ലയില്‍ ഈ നിയമം കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories