Share this Article
News Malayalam 24x7
ഗവര്‍ണ്ണര്‍ നാമ നിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി; ഇന്ന് വീണ്ടും പരിഗണിക്കും
Petition by members of the Senate nominated by the Governor; Will consider again today

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണ്ണര്‍ നാമ നിര്‍ദേശം ചെയ്ത  അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. വെളളിയാഴ്ച്ച  സര്‍വകലാശാല സെനറ്റ് യോഗം ചേരാനിരിക്കെയാണ് അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories