Share this Article
KERALAVISION TELEVISION AWARDS 2025
ശമ്പളം മുടങ്ങാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെന്റെന്ന് വിഡി സതീശന്‍
VD Satheesan said that the reason for the suspension of salaries was the mismanagement of the state government's finances

എറണാകുളം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്‌മെന്റെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  മുഴുവന്‍ സാമൂഹ്യ സുരക്ഷ പദ്ധതികളും അവതാളത്തിലാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ ആവശ്യപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories