Share this Article
News Malayalam 24x7
വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍
വെബ് ടീം
posted on 27-05-2023
1 min read
Passenger arrested for opening plane emergency  door

വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍. വെള്ളിയാഴ്ച ഏഷ്യാന എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories