Share this Article
KERALAVISION TELEVISION AWARDS 2025
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

Rajeev Chandrasekhar's plea seeking rejection will be heard today

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യഥാര്‍ത്ഥ സ്വത്തുവിവരം മറച്ചുവച്ചെന്നും  ചട്ടവിരുദ്ധമായാണ് പത്രിക നല്‍കിയതെന്നും ആരോപിച്ചാണ് ഹര്‍ജി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories