Share this Article
KERALAVISION TELEVISION AWARDS 2025
പലസ്തീനെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
Israeli Forces Intensify Offensive Against Palestine

പലസ്തീനെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 112 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിലെ  തുഫായിൽ അഭയകേന്ദ്രമായ 3 സ്കൂളുകളിൽ നടത്തിയ ആക്രമണങ്ങളിൽ 14 കുട്ടികളും 5 സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70 പേർക്കു ഗുരുതരമായി പരുക്കേറ്റു.  ഹ​മാ​സി​ന്റെ ക​മാ​ൻ​ഡ്, ക​​ൺ​ട്രോ​ൾ കേ​ന്ദ്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാണ് ഇ​സ്രാ​യേ​ൽ സൈ​ന്യത്തിന്റെ ന്യാ​യീ​ക​രണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories