Share this Article
News Malayalam 24x7
നിയമസഭാസമ്മേളനം ജൂണ്‍ 10മുതല്‍;തദ്ദേശ വാര്‍ഡ് വിഭജനത്തിനായി ബില്ല് കൊണ്ടു വരാന്‍ മന്ത്രിസഭാ തീരുമാനം

Assembly session from June 10; cabinet decision to bring a bill for division of local wards

നിയമസഭാ സമ്മേളനം ജൂണ്‍ 10 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. തദ്ദേശ വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനന്‍സിന്  പകരം ബില്‍ കൊണ്ടുവരാനും മന്ത്രിസഭ  തീരുമാനിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories