Share this Article
News Malayalam 24x7
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ ഇന്ന് തിരിച്ചെത്തും
K Sudhakaran will return to the post of KPCC president today

കണ്ണൂർ സ്ഥാനാർത്ഥിത്വത്തെ തുടർന്ന് മാറിയ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ ഇന്ന് തിരിച്ചെത്തും. രാവിലെ 10 മണിക്ക് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ്‌ എം.എം ഹസനിൽ നിന്ന് സ്ഥാനമേറ്റെടുക്കും. സുധാകരന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേയുള്ള  പദവി ഏറ്റെടുക്കൽ.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories