Share this Article
image
ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലത്തിന്റെ പണികള്‍ അന്തിമ ഘട്ടത്തിലേക്ക്
വെബ് ടീം
posted on 27-05-2023
1 min read
Mumbai Trans Harbour link , its almost ready

ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലത്തിന്റെ പണികള്‍ അന്തിമ ഘട്ടത്തിലേക്ക്. 18,000 കോടി ചെലവിട്ട് 22 കി.മീ നീളത്തില്‍ പണികഴിപ്പിക്കുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories