Share this Article
Union Budget
ചട്ടങ്ങള്‍ ലംഘിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍
Individuals Detained Trying to Illegally Enter Mecca

ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍. ഡ്രൈവറായ ഈജിപ്ഷ്യന്‍ പൗരനും 22 പ്രവാസികളുമാണ് പിടിയിലായത്. ഇയാള്‍ ബസിലാണ് പെര്‍മിറ്റ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇവരെ ഹജ്ജ് സുരക്ഷാസേന അറസ്റ്റ് ചെയ്ത് ശിക്ഷാനടപടികള്‍ക്കായ് ബന്ധപ്പെട്ട സമിതിയിലേക്ക് റഫര്‍ ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories