Share this Article
Union Budget
ശക്തമായ മഴ; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വെബ് ടീം
12 hours 14 Minutes Ago
1 min read
rain in kerala

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ തുടരാന്‍ സാധ്യത. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, ത്യശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ - വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തം.  അതേസമയം കേരള തീരത്ത് ഇന്നും, കര്‍ണാടക ലക്ഷ്വദ്വീപ് തീരത്ത് 19 വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories