ലഹരി ഉപയോഗിക്കില്ലെന്ന് സിനിമ പ്രവര്‍ത്തകര്‍ എഴുതി നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ലൊക്കേഷനിലോ താമസസ്ഥലത്തോ ലഹരി ഉപയോഗിക്കില്ലെന്ന് എഴുതി നല്‍കണം. എല്ലാ അഭിനേതാക്കള്‍ക്കും നിബന്ധന ബാധകമെന്നും സംഘടന വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ