Share this Article
News Malayalam 24x7
അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്
Police case against Akhil Marar

ബിഗ് ബോസ് താരം അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനാണ് കേസ്.

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നതിന് പകരം വയനാട്ടില്‍ നേരിട്ടെത്തി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് സോഷ്യല്‍ മീഡിയ പേജിലൂടെ അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്ന നിരവധി വ്‌ളോഗര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories