Share this Article
KERALAVISION TELEVISION AWARDS 2025
കേരളത്തിന് 782 കോടി; വയനാടിന് സഹായം അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
Central Government Allocates Rs 782 Crore to Kerala for Wayanad Relief Efforts

വയനാട് പുനരുദ്ധാരണത്തിനായി സഹായം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2024-25 ല്‍ 782 കോടി രൂപയാണ് സഹായമായി അനവദിച്ചിരിക്കുന്നത്. അതേസമയം വയനാടിന് പ്രത്യേക സഹായം വേണമെന്ന് കേരളം കോടതിയില്‍. അനുവദിച്ചത് കേരളത്തിന് മുഴുവനായും അനുവദിച്ച തുകയെന്നും കേരളം കോടതിയില്‍ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories