Share this Article
News Malayalam 24x7
ഗാസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു
The United Nations Security Council has adopted a resolution calling for a complete ceasefire in Gaza

ഗാസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. പ്രമേയത്തെ അമേരിക്ക ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യ വിട്ടുനിന്നു.

സമ്പൂര്‍ണ സൈനിക പിന്മാറ്റവും ഗാസയുടെ പുനര്‍നിര്‍മാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. കഴിഞ്ഞ മാസം അമേരിക്കല്‍  പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ട് വെച്ച മൂന്ന് ഘട്ടമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories