Share this Article
News Malayalam 24x7
നെറ്റ് പരീക്ഷ റദ്ദാക്കി;വ്യാപക പ്രതിഷേധം
NET exam cancelled; widespread protest

നീറ്റിന് പിന്നാലെ നെറ്റ് പരീക്ഷയിലും പ്രതിസന്ധി. പത്തുലക്ഷം പേരെഴുതിയ നെറ്റ് പരീക്ഷ റദ്ദാക്കി. നെറ്റ് പരീക്ഷ റദ്ദാക്കിയതില്‍ വ്യാപക പ്രതിഷേധം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ നിരോധിക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories