Share this Article
News Malayalam 24x7
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രൂപീകരിക്കും
Harshina News Updates

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രൂപീകരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് സംബന്ധിച്ച പൊലീസ് അന്വേഷണം റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതിനായാണ് ബോര്‍ഡ് രൂപീകരിക്കുന്നത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories