Share this Article
News Malayalam 24x7
തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് NCPയിൽ നീക്കം
NCP Against Kuttanad MLA Thomas K Thomas

തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപിയിൽ നീക്കം. പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി ശശീന്ദ്രൻ വിഭാഗം.  ഇന്ന് തന്നെ എംഎൽഎക്കെതിരെ നടപടിയുണ്ടാകാൻ സാധ്യത. പരാതിയിൽ ഉടൻ ഇടപെടുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നൽകിയെന്നും വിവരം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories