Share this Article
News Malayalam 24x7
പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് തുടങ്ങും
Kerala Legislative Assembly Starts Today

പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് തുടങ്ങും. 53 വര്‍ഷങ്ങള്‍ക്കുശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭാ സമ്മേളനം എന്ന പ്രത്യേകതയും ഈ സമ്മേളനത്തിന് ഉണ്ട്. തുടര്‍ന്ന്എട്ടാം തീയതി തുടങ്ങുന്ന സഭയില്‍ ആശുപത്രി സംരക്ഷണം ആശുപത്രി ജീവനക്കാരുടെ സംരക്ഷണം  തുടങ്ങിയ ബില്ലുകളാണ്  ചര്‍ച്ചയ്ക്ക് വരിക. ഈ സമ്മേളന കാലത്ത് 12 ബില്ലുകള്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories