Share this Article
KERALAVISION TELEVISION AWARDS 2025
ബിജെപിക്ക് പുതിയ ഭാരവാഹികൾ; എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്.സുരേഷ്, അനൂപ് ആന്റണി ജന.സെക്രട്ടറിമാർ; ഷോൺ ജോർജ്ജും ആർ ശ്രീലേഖയും വൈസ് പ്രസിഡന്റുമാര്‍
വെബ് ടീം
posted on 11-07-2025
1 min read
bjp

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ട്രഷറർ ഇ.കൃഷ്ണദാസ്. മേഖല അധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും നിയോഗിച്ചു.

വൈസ് പ്രസിഡന്റുമാര്‍

ഡോ.കെ.എസ്.രാധാകൃഷ്ണ‌ൻ (എറണാകുളം)സി.സദാനന്ദൻ (കണ്ണൂർ)പി.സുധീർ (തിരുവനന്തപുരം)സി.കൃഷ്‌ണകുമാർ (പാലക്കാട്)ബി.ഗോപാലകൃഷ്‌ണൻ (തൃശ്ശൂർ)ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം)ആർ.ശ്രീലേഖ െഎപിഎസ് (റിട്ട) (തിരുവനന്തപുരം)കെ. സോമൻ (ആലപ്പുഴ)കെ.കെ. അനീഷ്കുമാർ (തൃശൂർ)അഡ്വ.ഷോൺ ജോർജ് (കോട്ടയം)∙ സെക്രട്ടറിമാർഅശോകൻ കുളനട (പത്തനംതിട്ട)കെ.രഞ്ജിത്ത് (കണ്ണൂർ)രേണു സുരേഷ് (എറണാകുളം)വി.വി.രാജേഷ് (തിരുവനന്തപുരം)പന്തളം പ്രതാപൻ (ആലപ്പുഴ)ജിജി ജോസഫ് (എറണാകുളം)എം.വി.ഗോപകുമാർ (ആലപ്പുഴ)പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)പി.ശ്യാംരാജ് (ഇടുക്കി)എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)ഓഫിസ് സെക്രട്ടറി – ജയരാജ് കൈമൾ (തിരുവനന്തപുരം)സോഷ്യൽ മീഡിയ കൺവീനർ – അഭിജിത്ത് ആർ.നായർ (ഇടുക്കി)

മുഖ്യ വക്താവ് – ടി.പി.ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട്)

മീഡിയ കൺവീനർ– സന്ദീപ് സോമനാഥ് (കോട്ടയം)

സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ – അഡ്വ.വി.കെ.സജീവൻ (കോഴിക്കോട്)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories