Share this Article
News Malayalam 24x7
നര്‍ത്തകി സത്യഭാമ കോടതിയില്‍ ഹാജരായി;കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കും
Dancer Satyabhama appeared in court; the case will be heard in the afternoon

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപ കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി.  തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയിലാണ് ഹാജരായത്. കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories