Share this Article
News Malayalam 24x7
സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യംചെയ്തു; കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യംചെയ്യല്‍
ED questioned Soubin Shahir; The questioning was called to the Kochi office

മഞ്ഞുമ്മല്‍ ബോയ്‌സിനെതിരായ ഇഡി അന്വേഷണം. നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിറിനെ ഇ.ഡി ചോദ്യംചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യംചെയ്യല്‍.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories