Share this Article
News Malayalam 24x7
മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍; 72 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
Third Narendra Modi government in power; 72 ministers took oath

മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍. 72 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ റെക്കോര്‍ഡ് ഇനി നരേന്ദ്രമോദിക്ക് സ്വന്തം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories