Share this Article
News Malayalam 24x7
വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച സംഭവം; പ്രതിഷേധം ശക്തമാക്കി UDF
Kafir screenshot incident in Vadakara; UDF intensified the protest

വടകരയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട്  ഇന്ന് എസ്പി ഓഫീസ് ഉപരോധിക്കും. എസ്പിക്കും ഡിജിപി ക്കും  പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സമരം ശക്തമാക്കുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories