Share this Article
KERALAVISION TELEVISION AWARDS 2025
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സന്ദര്‍ശത്തിനു ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി
Chief Minister Pinarayi Vijayan returned to thiruvananthapuram after a foreign visit

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സന്ദര്‍ശത്തിനു ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി.ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

തിങ്കളാഴ്ചയേ മടങ്ങിയെത്തൂ എന്നാണ് നേരത്തെ മന്ത്രി സഭായോഗത്തില്‍ അറിയിച്ചിരുന്നത്.ദുബായ്,സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മടക്കം.ഈ ആറിനാണ് സ്വകാര്യസന്ദര്‍ശനത്തിനായി മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories