Share this Article
News Malayalam 24x7
K K ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു
Case filed against Muslim League leader for cyber attack on K K Shailaja

കെ.കെ ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ മസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്ലമിനെതിരെയാണ് കേസ്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ് ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയെന്നാണ പരാതി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories