Share this Article
News Malayalam 24x7
പൗരത്വനിയമഭേദഗതി വിജ്ഞാപനം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും
The Supreme Court may consider today the plea to cancel the Citizenship Amendment Act notification

പൗരത്വനിയമഭേദഗതി വിജ്ഞാപനം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. മുസ്ലീം ലീഗിന്റെയും കേരളസര്‍ക്കാരിന്റെയുമടക്കം ഹര്‍ജികളാണ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories