Share this Article
News Malayalam 24x7
പട്ടാമ്പി എംഎൽഎ മുഹമ്മദ്‌ മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു
Pattambi MLA Muhammad Muhsin has resigned from the CPI Palakkad District Council

പട്ടാമ്പി എംഎൽഎ മുഹമ്മദ്‌ മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു.  മുഹ്‌സിനെ നേരത്തെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു.  പാർട്ടി ജില്ലാ ഘടകത്തിലെ വിഭാഗീയതയാണ് രാജിയിലേക്ക് നയിച്ചത് . 

മുൻ ജില്ലാ പഞ്ചായത്ത് അംഗം അടക്കം മറ്റ് ആറ് പേരും രാജിവെച്ചു . കൂടുതൽ പേർ രാജിക്കോരുങ്ങുന്നതായി സൂചന . ജില്ലയിലെ സിപിഐയുടെ ഏക എംഎൽഎയാണ് മുഹ്സിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories