Share this Article
News Malayalam 24x7
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫ്
Tess Joseph reacts


ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ പ്രതികരണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫ് .റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും സിനിമ മേഖല കുറ്റകരമായ മൗനം പാലിക്കുന്നു.നിയമവും സംവിധാനങ്ങളും അധികാരമുള്ളവര്‍ വളച്ചൊടിക്കുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ എല്ലാം മികച്ചതാങ്ങുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും  ടെസ്സ് ജോസഫ് സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു.2018 ല്‍ മുകേഷിനെതിരെ മി ടു ആരോപണം ടെസ്സ് ജോസഫ് ഉന്നയിച്ചിരുന്നു.  ടെലിവിഷന്‍ ഷോയുടെ ഭാഗമായി മുകേഷ് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories