Share this Article
KERALAVISION TELEVISION AWARDS 2025
പി.ശശിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനം എടുത്തതോടെ CPM ല്‍ അതൃപ്തി
Pinarayi Vijayan

തത്ക്കാലം പി.ശശിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനം എടുത്തതോടെ സിപിഎമ്മില്‍ പിരിമുറുക്കം. ഭരണകക്ഷി എംഎല്‍എ തന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ശശി തുടരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം അതൃപ്തരാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുമെന്ന് ഉറപ്പാണ്..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories