Share this Article
News Malayalam 24x7
ട്രെയിനിയിൽ പ്രായപ്പൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയിൽ
 Underage girl raped by train; accused arrested

ഹൈദരാബാദിൽ ട്രെയിനിലെ ശുചിമുറിയിൽ പ്രായപ്പൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രതി പിടിയിൽ. 20 കാരനായ സഹയാത്രികനാണ് പിടിയിലായത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേയാണ് പീഡനം. ശുചി മുറിയിൽപ്പോയ പെണ്‍കുട്ടിയെ പ്രതി പിന്തുടർന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories