Share this Article
News Malayalam 24x7
മഹാരാഷ്ട്രയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 കടന്നു; തെരച്ചില്‍ തുടരുന്നു
Maharashtra Landslides, 26 death

മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 കടന്നു. പല്‍ഘര്‍, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് ഇന്ന് സധ്യയുണ്ടെന്നാണ് മുന്നിറിയിപ്പ്. ഇവിടങ്ങളില്‍ 'ഓറഞ്ച്' അലര്‍ട്ട് പുറപ്പെടുവിച്ചു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories