Share this Article
News Malayalam 24x7
കോണ്‍ഗ്രസും ബിജെപിയിലേക്ക് പോയേക്കുമെന്ന് എം വി ഗോവിന്ദന്റെ പരിഹാസം
MV Govindan joked that Congress may also go to BJP

കോണ്‍ഗ്രസും ബിജെപിയിലേക്ക് പോയേക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരിഹാസം. എ.കെ ആന്റണിയുടെ മകന്‍ പോയി, കരുണാകരന്റെ മകള്‍ പോകുന്നു.ഇനി ആരൊക്കെ ബിജെപിയിലേക്ക് പോകുന്നത് എന്ന് കണ്ടറിയണമെന്നും എംവി ഗോവിന്ദന്‍ തൃശൂരില്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories