Share this Article
KERALAVISION TELEVISION AWARDS 2025
മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും
The third NDA government will be sworn in today

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. നിരവധി ലോകനേതാക്കള്‍ ചടങ്ങിന് സാക്ഷികളാകും. വന്‍ സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories