Share this Article
News Malayalam 24x7
പോരാട്ടത്തിന് ജോലിയാണ് തടസ്സമെങ്കില്‍ അത് ഉപേക്ഷിക്കാന്‍ പത്ത് നിമിഷം പോലും വേണ്ട; ഗുസ്തി താരങ്ങള്‍
വെബ് ടീം
posted on 06-06-2023
1 min read
Wrestlers Protest

ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായുള്ള പോരാട്ടത്തിന് ജോലി ഒരു തടസമാണെങ്കില്‍ അത് ഉപേക്ഷിക്കാന്‍ പത്ത് നിമിഷം പോലും വേണ്ടെന്ന് ഗുസ്തി താരങ്ങള്‍. തങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാണ്. അതിന് മുന്നില്‍ ജോലി ചെറിയകാര്യമാണ്. താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതോടെ സമരം അവസാനിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories