Share this Article
KERALAVISION TELEVISION AWARDS 2025
രാജ്യത്ത് കഴിഞ്ഞ മാസത്തെ GST വരുമാനത്തില്‍ വര്‍ധനവ്
വെബ് ടീം
posted on 02-07-2023
1 min read
India's GST revenue collection for June rises

രാജ്യത്ത് കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധനവ്. ചരക്ക് സേവന നികുതിയായി കഴിഞ്ഞമാസം ദേശീയ തലത്തില്‍ സമാഹരിക്കപ്പെട്ടത് 1.61 ലക്ഷം കോടി രൂപയാണ് .തുടര്‍ച്ചയായ നാലാം മാസമാണ് ജി എസ് ടി പിരിവ് 1.6 ലക്ഷം കോടി കടക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories