Share this Article
News Malayalam 24x7
ചൂട്... ചൂട്..... കേരളത്തിലെ മുഴുവന്‍ ജില്ലകളിലും താപനില ഉയരുന്നു

Temperatures are rising in all the districts of Kerala

കേരളത്തിലെ മുഴുവന്‍ ജില്ലകളിലും താപനില ഉയരുന്നു. ഉഷ്ണതരംഗത്തിന്റെ പിടിയിലായ പാലക്കാട്ട് ആണ് ഏറ്റവും ഉയർന്ന താപനില. കൊല്ലം, തൃശൂര്‍ ജില്ലകളും ചുട്ടുപൊളളുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories