Share this Article
News Malayalam 24x7
ഉത്തരേന്ത്യയില്‍ ഇന്ന് ചൂടിന് നേരിയ കുറവുണ്ടാകും; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
There will be a slight reduction in heat in North India today; Weather Observatory

ത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു. ഇന്ന് ചൂടിന് നേരിയ കുറവ് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  പഞ്ചാബ്, ഹരിയാന,ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍,ബീഹാര്‍,ഒഡീഷ സംസ്ഥാനങ്ങള്‍ ഓറഞ്ച് അലര്‍ട്ടാണ്. കടുത്ത ഉഷ്ണ തരംഗ മുന്നറിപ്പിനെ തുടര്‍ന്ന് ബീഹാറിലെ സ്‌കൂളുകള്‍ക്ക് അവധി  പ്രഖ്യാപിച്ചു. ജൂണ്‍ 8 വരെയാണ് അവധി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories