എസ്ഡിപിഐക്ക് എതിരെ ഗുരുതര കണ്ടെത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ധനസഹായം നല്‍കുന്നതിനുമായി രാജ്യത്തിനകത്തും പുറത്തും നിന്നും പണം സ്വരൂപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ദൈനംദിന കാര്യങ്ങള്‍ക്ക് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ടിനെ ആശ്രയിച്ചു. എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക കാര്യങ്ങളും പിഎഫ്‌ഐ നിയന്ത്രിച്ചിരുന്നുവെന്നും ഇ.ഡി.